എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കോവിഡ് 19 - വേണ്ടത് ജാഗ്രതയാണ്
കോവിഡ് 19 -വേണ്ടത് ജാഗ്രതയാണ്
ലോകം നിശബ്ദമാവുകയാണ് 1918-ൽ ഒന്നാം ലോകയുദ്ധകാലത്ത് ലോകമെമ്പാടും പരന്ന സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ലോകം ഭയന്ന് വിറച്ച് അവനവനിലേക്ക് ചുരുങ്ങുന്നത് സ്പാനിഷ് ഫ്ലൂവിന്റെ 102 - വർഷത്തിലാണ് കോവിഡ്- 19 പൊട്ടി പുറപ്പെട്ടത് ഏഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ. രോഗബാധ കടൽ കടന്ന് എല്ലാ ഭൂഖണ്ഡത്തിലേക്ക് എത്തിയിരിക്കുന്നു . പനിയും ശ്വാസതടസവും ആണ് മുഖ്യ ലക്ഷണം മരുന്നോ ചികിത്സ യോ കണ്ടെത്താത്തിനാൽ പുതിയ വൈറസിനെതിരെ അതിവ ജാഗ്രത പുലർത്തുകയാണ് ലോകാരോഗ്യ. സംഘടന കോറോണ വൈറസ് നമ്മുടെ പടിവാ തി ക്കൽ എത്തിയിരിക്കുകയാണ്. ഇതിനെതിരെ നമ്മുക്ക് ഭയമല്ല വേണ്ടത് ജാഗ്രതയാണ് നമ്മുക്ക് നമ്മുടെ വീടുകളിൽ ഇരുന്ന് ശക്തമായി പോരാടാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം