ഇന്നെൻ്റെ മുറ്റത്ത് ശലഭവും തുമ്പിയും പാറിക്കളിക്കുന്നു ഞാൻ തന്നിച്ചെങ്കിലും ഇന്നീ കരുതലിൻ തണലിലായൊരെൻ്റെ വെക്കേഷണിൽ കൂടെ കളിക്കുവാൻ ഇന്നിവർ മാത്രം ഒരുമിച്ച് കൂടുവാൻ നാളത്തെ പുലരികൾ നിറമുള്ളതാക്കുവാൻ നമുക്കിന്നേ തുടങ്ങണം ഒരു മഹാമാരിയും തച്ചുടച്ചീടാത്തൊരു ദൃഢമുള്ളോരാരോഗ്യ ശീലമുണ്ടാക്കുവാൻ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത