എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈററ്സ് സ്കൂൾ തലത്തിൽ തുടങ്ങിയത് ഫെബ്രുവരി 2017ൽ നടത്തിയ ഓൺലൈൻ പരീക്ഷയിലൂടെയാണ് 25 കുട്ടികൾ ഇതിൽ അംഗങ്ങളാണ് . ശ്രീമതി നിഷാ അലക്സ് ,ഷിബു കെ എന്നിവർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്‌സ് ആണ് നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നു


