ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/HS
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
SSLC Full A+
പാഠ്യേതര പ്രവർത്തനങ്ങൾ
യുവജനോത്സഭം കായിക മത്സരങ്ങൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,IT,പ്രവർത്തിപരിചയ.മേളകൾ.
- ==സ്കൗട്ട് & ഗൈഡ്സ്.==
സ്കൗട്ട് : 3 യൂണിയൻ
2 സ്കൗട്ട് മാസ്റ്റേഴ്സ് അഡ്വാൻസിഡ് കോഴ്സ് കഴിഞ്ഞവർ.
2008-2009 ൽ 2 രാജാപൂംപ്രകാർ 2 കുട്ടികൾക്ക് ലഭിച്ചു. ഗൈഡ് : 53 യൂണിറ്റ് ഉണ്ട്. അതിൽ “മൂന്ന് ഗൈഡ് കാപ്റ്റൻസ് അഡ്വാൻസിഡ് കോഴ്സ്” കഴിഞ്ഞവരാണ്. 2008-2009 5 കുട്ടികൾക്ക് രാജാ പുരസ്കാർ ലഭിച്ചു. സ്കൗട്ട് & ഗൈഡ്സിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ എല്ലാ വർഷവും വാർഷിക കാമ്പ് നടത്താറുണ്ട്.
- എൻ.സി.സി.:A/O ബിജു
1(Kerala) AIR Sqn. NCC Troop:10
- റെഡ് ക്രേസ്
- ബാന്റ് ട്രൂപ്പ്.: ഷെറിൻ ലാൽ.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.:ഐ. ടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,
മാത്തമേറ്റിക്സ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, എക്കോ ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്,റോഡ് സേഫ്റ്റി ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ഫോറസ്റ്റ് ക്ലബ്ബ്
- മോണിങ്ങ് അസംബ്ലി
- പത്രവിശേഷം
- അധ്യാപക-രക്ഷകർത്തൃ സംഘടന
- സ്റ്റാഫ് കൗൺസിൽ
- സ്പോർട്ട് കൗൺസിൽ
- വിനോദയാത്ര
- സബ്ജക്റ്റ് കൗൺസിൽ
- ലൈബ്രറി
- സാഹിത്യസമാജം
- യോഗാ , കരാട്ടെ , ഡാൻസ് ക്ലാസുകൾ
ദിനാചരണങ്ങൾ
- June 5 ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ദിന ക്വിസ് , പോസ്റ്റർ രചന
- June 19 അക്ഷരവൃക്ഷം വായാനാ ദിനം
വായനവാരാചരണത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ‘അക്ഷരവൃക്ഷം’ എന്ന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനവാരത്തിന്റെ ഭാഗമായി വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയാറാക്കുകയും; സ്കൂളിൽ തയാറാക്കിയ വൃക്ഷത്തിൽ പ്രദർശിപ്പിക്കുകയും മറ്റ് വിദ്യാർത്ഥികൾക്ക് വായിക്കുവാൻ അവസരമൊരുക്കുകയും ചെയ്തു.
- July 11 ലോക ജനസംഖ്യ ദിനം -പ്രസംഗമത്സരം
- August 15 പൈതഗോറിൻ തിയറം ദിനം
സ്വാതത്ര്യ ദിനം
- September 5 ഗുരു വന്ദനം
സ്കൂൾ മാഗസീൻ
സ്കൂൾ മാഗസീൻ കാണുന്നതിന് ഈ ലിങ്ക് ക്ലിക്കുചെയ്യുക NEW HSS NELLIMOOD E-Magazine Full
Part 1
വാർഷിക റിപ്പോർട്ട്