എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലം


രാവിലെ നേരത്തെ ഉണരേണം
പല്ലും വായും കഴുകേണം
 നന്നായ് തേച്ച് കുളിക്കേണം
കഴുകിയ വസ്ത്രം ഉടുക്കേണം.
നല്ല ആഹാരം കഴിക്കേണം
അല്പം നടത്തവും ആവാല്ലോ


 

ഐമൻ മുഹമ്മദ്
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത