കൂട്ടുകാരെ വന്നിടുക കൂട്ടുകൂടി പാട്ടു പാടാം വൃത്തിയുള്ള ശീലങ്ങൾ നാം പാലിച്ചീടുക നല്ല കാര്യം ചെയ്തീടുക നന്മയോടെ വർത്തിക്കുക നാട്ടുകാർക്കും വീട്ടുകാർക്കും മാതൃകയാകാം ഒത്തുചേർന്നു ചരിക്കുകിൽ ഒന്നായ് നമ്മൾ പൊരുതുകിൽ ഓടിച്ചീടാം വമ്പനായ കോവിഡിനേയും
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത