ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/നന്നായാൽ ഒന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
നന്നായാൽ ഒന്നായി

കൂട്ടുകാരെ വന്നിടുക
കൂട്ടുകൂടി പാട്ടു പാടാം
വൃത്തിയുള്ള ശീലങ്ങൾ
നാം പാലിച്ചീടുക
നല്ല കാര്യം ചെയ്തീടുക
നന്മയോടെ വർത്തിക്കുക
നാട്ടുകാർക്കും വീട്ടുകാർക്കും മാതൃകയാകാം
ഒത്തുചേർന്നു ചരിക്കുകിൽ
ഒന്നായ് നമ്മൾ പൊരുതുകിൽ
ഓടിച്ചീടാം വമ്പനായ
കോവിഡിനേയും

 

ഷഹാന
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത