ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/വിഷലിപ്തം അല്ലാത്ത ഗ്രാമം
വിഷലിപ്തം അല്ലാത്ത ഗ്രാമം
അവധിക്കാലത്ത് അപ്പു തന്റെ അച്ഛനോടൊപ്പം അവന്റെ മുത്തശ്ശിയെ കാണാൻ ആയി നഗരത്തിൽനിന്നും ആ കൊച്ചു ഗ്രാമത്തിൽ എത്തി. കിളികളുടെ സ്വരനാദത്തിന് പകരം മരണ വേഗത്തിൽ ചീറിപ്പായുന്ന മോട്ടോർ വാഹനങ്ങളുടെ കലപില ശബ്ദം. വെണ്ണ ചില്ലു പോലുള്ള നദികൾക്കു പകരം തന്റെ സൗന്ദര്യം നഷ്ടപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ വഹിച്ചു കൊണ്ടുപോകുന്ന കരി നിറമുള്ള ഓടകളും പുഴകളും. പച്ചപ്പുകളും പുൽനാമ്പുകളുമില്ല. വയലുകൾക്ക് മുകളിൽ നിൽക്കും ആകാശങ്ങളെ വെല്ലുവിളിച്ചു നിൽക്കും ടവറുകളും കെട്ടിടങ്ങളും. വായുവിൽ പോലും മനുഷ്യായുസ്സുകളെ പിടിച്ചുകുലുക്കുന്ന വിഷവാതകങ്ങൾ. പരിസ്ഥിതി ആകെ പച്ചപ്പുകൾ ഇല്ലാതെ ജലസ്രോതസ്സുകൾ ഇല്ലാതെ നെൽപ്പാടങ്ങൾ ഇല്ലാതെ മാറിക്കഴിഞ്ഞു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ