എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി

കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ വിനോദൻ മാസ്റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 20അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ എസ്ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 17.06.2017 , 18.06.2017 തിയ്യതികിളിൽ നടന്നു.

Sl No Adm No Name Class Div School
1 29896 അൻഷ്വൽ പി അനിൽ 9 കെ തിരുവങ്ങുർ എച്ച് എസ് എസ്
2 27861 ദേവസൂര്യ പി എസ് 9 ജെ തിരുവങ്ങുർ എച്ച് എസ് എസ്
3 28402 അനുവിന്ദ് പി 9 ആർ തിരുവങ്ങുർ എച്ച് എസ് എസ്
4 30664 കാർത്തിക്ക് എം 9 ആർ തിരുവങ്ങുർ എച്ച് എസ് എസ്
5 30260 അംബരീഷ് എസ് എസ് 9 എൽ തിരുവങ്ങുർ എച്ച് എസ് എസ്
6 27860 ദേവകിരൺ പി എസ് 9 ജെ തിരുവങ്ങുർ എച്ച് എസ് എസ്
7 23617 അശ്വന്ത് യു കെ 9 ഡി തിരുവങ്ങുർ എച്ച് എസ് എസ്
8 30429 അനഘ എൽ ചന്ദ്രൻ 9 സി തിരുവങ്ങുർ എച്ച് എസ് എസ്
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ രണ്ടാം ഘട്ട ദ്വിദിന പരിശീലന പരിപാടി 15.07.2017 , 21.07.2017 തിയ്യതികിളിൽ നടന്നു.
Sl No Adm No Name Class Div School
1 29795 അഭിജിത്ത് എസ് വിനോദ് 8 തിരുവങ്ങുർ എച്ച് എസ് എസ്
2 31143 മുഹമ്മദ് റോ‍ഷൻ. പി.കെ 8 ക്യു തിരുവങ്ങുർ എച്ച് എസ് എസ്
3 30788 ആസിൽ എ 8 ക്യു തിരുവങ്ങുർ എച്ച് എസ് എസ്
4 31173 വിഷ്ണു കെ എം 8 ക്യു തിരുവങ്ങുർ എച്ച് എസ് എസ്
5 31000 ഭുവന ആർ ആർ 8 ഡി തിരുവങ്ങുർ എച്ച് എസ് എസ്
6 31187 അഥീന യു കെ 8 ഡി തിരുവങ്ങുർ എച്ച് എസ് എസ്
7 30945 സരുൺ പി കെ 8 ഡി തിരുവങ്ങുർ എച്ച് എസ് എസ്
8 31320 അശ്വനി രാജ് ഇ എം 8 തിരുവങ്ങുർ എച്ച് എസ് എസ്