ഗവൺമെന്റ് യു പി എസ്സ് ഇളങ്കാവ്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ഭൂമി,ആകാശം, വായു ....എന്നിവ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി . ഭൂമി നമ്മുടെ മാതാവാണ്,ഭൂമിയെ സം ക്ഷിക്കുക നമ്മൾ ഏവരുടേയും കടമയാണ് ....പക്ഷേ നമ്മളത് ചെയ്യുന്നില്ല .ഭൂമിമാതാവിനെ നമ്മൾ മലിനമാക്കിക്കൊണ്ടിരിക്കുന്നു . വിവിധ സാഹചര്യങ്ങൾ അതിനു കാരണമാകുന്നു . വീടുകളിൽ നിന്ന് മാലിന്യങ്ങൾ പുഴയിലേക്കുംപുറത്തേക്കും വലിച്ചെറിയുന്നു. അത് പുഴയിലെ മത്സ്യങ്ങൾക്കുംജീവജാലങ്ങൾക്കും നാശം വരുത്തു്ന്നു .ഇപ്പോൾ വായുവും മലിനമായിക്കൊണ്ടിരിക്കുന്നു . ഇതിനു പ്രധാനകാരണം വാഹനങ്ങളിൽ നിന്നുയരുന്ന പുകയാണ്. ഈപുക നമാൾ മനുഷ്യരേയും രോഗികളാക്കുന്നു . പ്രാണവായുവിന്റെ ഉറവിടങ്ങളാണ് മരങ്ങൾ. വനനശീകരണം വരൾച്ചക്ക് കാരണമാകുന്നു. ഫാക്ട്റികളിൽ നിന്നും മാല്ന്യങ്ങൾ പുഴയിലേക്കൊഴുക്കുന്നത് ജലമലിനീകരണത്തിനും കാരണമാകുന്നു.ഇങ്ങനെയെല്ലാം നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു .ഈവിധം തുടർന്നാൽ നമ്മൾമനുഷ്യർക്ക് ഈ ഭൂമിയിൽ നിലനിൽപ്പില്ലാതാകും ഈ സത്യം മനസ്സിലാക്കി പരിസ്ഥിതിയെസംരക്ഷിച്ച് ജീവിക്കുക.......ഇതായിരിക്കണം നമ്മുടെ കടമ......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ