സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


കൊറോണ എന്ന മഹാമാരി
ചൈനയിൽ തുടങ്ങി
ലോകം മുഴുവൻ പടർന്നു ,
ആളുകൾ മരിച്ചു.
പകരാതെ നോക്കാം
ജനം വീട്ടിൽ ഇരിക്കു,
കൈകൾ കഴുകൂ, മാസ്ക് ധരിക്കൂ
നമുക്ക് ഒന്നിച്ച് നേരിടാം.....
ഈ മഹാമാരിയെ........

 

ശ്രീഹരി രാജ്
1 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത