സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ലോക ദുരന്തമാം മഹാമാരിയെ തുരത്താൻ
പാലിക്കുക നാം ശുചിത്വമെങ്ങും ...
സ്വന്തം കുടുംബത്തിൽ നിന്നു തുടങ്ങി നാം
ശുചിയാക്കണം നാടും നഗരപ്രദേശവും ...

മാലിന്യമൊന്നുമേ ലക്ഷ്യമായെറിഞ്ഞിടാതെ
സംസ്കരിച്ചീടേണം വിവേകമോടെ ...
വരദാനമായുള്ളൊരീ ജലസ്രോതസെല്ലാം
കാത്തു സൂക്ഷിക്കണം വൃത്തിയോടെ ....

വരും കാലങ്ങൾ ശോഭനമാകുവാൻ
മാലിന്യ മുക്തി നാം നേടിടേണം ....

അദ്വൈത രാജേഷ്
6 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത