സെന്റ് ആൻറ്റണീസ് എൽ പി എസ് പൂഞ്ഞാർ

(St.antonyslpspoonjar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിയുടെ കിഴക്ക്.ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കാഞ്ഞിരപ്പളി വിദ്യാഭാസ  ജില്ലയിൽ ഈരാറ്റുപേട്ട  വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നു.

സെന്റ് ആൻറ്റണീസ് എൽ പി എസ് പൂഞ്ഞാർ
വിലാസം
പൂഞ്ഞാർ

പൂഞ്ഞാർ തെക്കേക്കര പി.ഒ.
,
686582
,
കോട്ടയം ജില്ല
സ്ഥാപിതം06 - 1918
വിവരങ്ങൾ
ഫോൺ04822 272726
ഇമെയിൽsalpspoonjar272726@gmail.com
കോഡുകൾ
സ്കൂൾ കോഡ്32222 (സമേതം)
യുഡൈസ് കോഡ്32100200607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ181
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി മാത്യു
പി.ടി.എ. പ്രസിഡണ്ട്അനീഷ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ലാലി സുഭാഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ടൗൺന്റെ കിഴക്കുഭാഗത്തായി ഈ സ്കൂൾ സ്‌ഥിതിചെയ്യുന്നയുന്നു .1918 ൽ ഒരു കുടിപ്പള്ളിക്കുടമായി പ്രവർത്തനം ആരംഭിച്ചു .പിന്നീട് ആശ്രമദേവാലയത്തിന് വിട്ടുകൊടുക്കുകയും ചെയ്തു .ഇപ്പോൾ ആശ്രമ സ്രേഷ്ടൻ മാനേജ്‌മന്റ് സ്‌ഥാനം വഹിക്കുകയും ചെയ്യുന്നു .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

ജൈവവൈവിധ്യ പാർക്ക്  

സ്മാർട്ട് ക്ലാസ്

ചിൽഡൺസ് പാർക്ക്

എക്കോഫ്രണ്ട്‌ലി വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികപ്രവർത്തനങ്ങൾ

മേളകൾ

ദിനാചരണങ്ങൾ

തനതു പ്രവർത്തനങ്ങൾ

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീമതി .-ഗ്രേസി തോമസ്
  • 2011-13 ->ശ്രീമതി .ഗ്രേസി തോമസ്
  • 2009-11 ->ശ്രീമതി .ഗ്രേസി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സോണി തോമസ് (ഐ .ടി )
  2. ഡോ . ഹരിചന്ദ്രൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഈരാറ്റുപേട്ട -പൂഞ്ഞാർ  റോഡിൽ ,പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ നിന്നും 100 മീറ്റർ  കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു .