ഗവ.എൽ.പി.എസ്.തുവയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt L.P.S Thuvayoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ തുവയൂർ എന്ന സ്ഥലത്തുള്ള ഒരു

സർക്കാർ പ്രൈമറി വിദ്യാലയമാണിത്.

ഗവ.എൽ.പി.എസ്.തുവയൂർ
വിലാസം
തുവയൂർ

ഗവ. എൽ. പി. എസ്. തുവയൂർ
,
തുവയൂർ തെക്ക് പി.ഒ.
,
691552
,
പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 3 - 1915
വിവരങ്ങൾ
ഫോൺ04734 234059
ഇമെയിൽglpsthuvayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38231 (സമേതം)
യുഡൈസ് കോഡ്32120101204
വിക്കിഡാറ്റQ87597028
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ59
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചിത്ര ആർ
പി.ടി.എ. പ്രസിഡണ്ട്ജോയ്മോൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജലജശ്രീ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമപഞ്ചായത്തിൽ തുവയൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. തുവയൂർ നിവാസികൾക്ക് വിദ്യാഭ്യാസം വിദൂരമായിരുന്ന ഒരു കാലഘട്ടത്തിൽ പ്രബുദ്ധരും സാമൂഹ്യസേവനതൽപരരുമായ മേലൂട്ട് വീട്ടിൽ ശ്രീ. പദ്മനാഭപിള്ള, ഇല്ലിക്കുളത്ത് വീട്ടിൽ ശ്രീ നാരായണൻ തമ്പി എന്നിവർ ചേർന്ന് 1915 ൽ സൗജന്യമായി നൽകിയ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഈ ഗ്രാമപ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ അജയ്യമായി വർത്തിക്കുന്ന ഈ വിദ്യാലയം അക്കാദമിക മികവിന്റേയും ഭൗതികസാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ "സേവനമുദ്ര" എന്ന അത്യപൂർവ്വ ബഹുമതി നേടി.

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ബസ്
  • ലൈബ്രറി
  • മിനി മ്യൂസിയം
  • ജൈവ വൈവിധ്യ ഉദ്യാനം
  • കുട്ടികളുടെ പാർക്ക്
  • സ്കൂൾ കെട്ടിടങ്ങൾ
  • അഡാപ്റ്റഡ് ടോയിലറ്റ്
  • യൂറിനൽസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പ്രഥമാധ്യാപകർ കാലഘട്ടം
1 ശാന്തകുമാരി 2000 2008
2 കെ.പദ്മകുമാരി 2008 2016
3 എ.രമണിയമ്മ 2016 2021

മികവുകൾ

ദിനാചരണങ്ങൾ


അദ്ധ്യാപകർ


ക്ലബുകൾ


സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • അടൂർ -കടമ്പനാട് റൂട്ടിൽ തുവയൂരിൽ നിന്നും 1 km ദൂരം മാഞ്ഞാലിയിൽ സ്ഥിതി ചെയ്യുന്നു.
  • അടൂർ-വെള്ളക്കുളങ്ങര-അന്തിച്ചിറ വഴി മാഞ്ഞാലി സ്കൂളിൽഎത്താം
Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.തുവയൂർ&oldid=2530428" എന്ന താളിൽനിന്ന് ശേഖരിച്ചത്