പി എം ഡി യു പി എസ് ചേപ്പാട്/അക്ഷരവൃക്ഷം/ അതിജീവന നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവന നാൾവഴികൾ


കൊറോണ കാലം ഇത് അവധിക്കാലം
കുട്ടികളെ വീട്ടിലാക്കിയ അവധിക്കാലം
കുട്ടികളെ വെട്ടിലാക്കിയ കൊറോണക്കാലം
ഇറങ്ങേണ്ട വെളിയിലേക്കു ഒരിക്കൽ പോലും
പോകേണ്ട ബന്ധുവീട്ടിൽ ഇപ്പോഴെങ്ങും
വരിക വേണ്ട ആരും തന്നെ വീട്ടിലെങ്ങും
സോപ്പിടേണം കൈകൾ ഇടയ്ക്കിടയ്ക്ക്
മാസ്കുകൾ ധരിക്കേണം പുറത്തിറങ്ങുമ്പോൾ
ഒരു മീറ്റർ അകലം വേണം തമ്മിൽ തമ്മിൽ
ഒരു പോലെ ശ്രമിച്ചിടാം കോറോണേ തുരത്താൻ
അതിനായി കൈകൂപ്പാം കുരുന്നുകളെ ....
 

അൽനാ ജോബി
5 എ പി .എം.ഡി.യു.പി.എസ്. ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത