സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം/അക്ഷരവൃക്ഷം/വൈറസ് വീരൻ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് വീരൻ

"വുഹാനിൽ നിന്നുംവന്നൊരു വൈറസ്
ലോകം മുഴുവൻ ചുറ്റിനടന്നു
അമേരിക്കയെ കൊന്നു ഇറ്റലിയെ കൊന്നു
ഭീതിയിലാണ്ടു ലോകം മുഴുവൻ
വൈറസ് വീരൻ ഇന്ത്യയിലെത്തി
സംസ്ഥാനങ്ങൾ കണ്ടു ചുറ്റിനടന്നു
മഹാരാഷ്ട്രയെകൊന്നു തമിഴ്നാടിനെ കൊന്നു
ഭീതിയിലാണ്ടു സംസ്ഥാനം മുഴുവൻ
കടി‍‍ഞ്ഞാണിട്ടു കേരളസർക്കാർ
വൈറസ് വീരനെ തോൽപ്പിക്കാനായ്
കർഫ്യൂ വന്നു ലോക്ഡൗൺ വന്നു
അടച്ചുപൂട്ടൽ മുഴുവനും വന്നു
രാപ്പകലില്ലാതധ്വാനിക്കും
ഡോക്ടർ നേഴ്സ് എന്നിവരും മുന്നിൽ
പേടിച്ചോടി വൈറസ് വീരൻ
കേരളം എന്തും അതിജീവിക്കും

ലിസ്മിൻ
4 സെൻറ്.മേരീസ് എച്ച്.എസ്.എസ്.വല്ലാർപാടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത