ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമം

മാലിന്യക‌ൂമ്പാരം പൊ‍‍‍ങ്ങിവന്നേ
നാടിന‌ു ദ‌ുർഗന്ധം ക‌ൂടി വന്നേ
എവിടെപ്പോയ് എവിടെപ്പോയ്
ഗ്രാമഭംഗി!
എല്ലാം നിലച്ച‌ുപോയി,
മൺമറ‍‍ഞ്ഞേ
പ‌ുഴകള‌ും ക‌ുന്ന‌ുമിന്നെവിടെപ്പോയി
കാട‌ുമര‌ുവിയ‌ും മാഞ്ഞ‌ുപോയി
ലോകത്തില‌ുള്ളൊര‌ുസ്വർഗമാമീ
ഗ്രമത്തിൻ സൗന്ദര്യം നിലച്ച‌ുപോയി

 

അഭിരാമി എസ്
9 A ഗവ.എച്ച്.എസ്.എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത