ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മാലിന്യകൂമ്പാരം പൊങ്ങിവന്നേ നാടിനു ദുർഗന്ധം കൂടി വന്നേ എവിടെപ്പോയ് എവിടെപ്പോയ് ഗ്രാമഭംഗി! എല്ലാം നിലച്ചുപോയി, മൺമറഞ്ഞേ പുഴകളും കുന്നുമിന്നെവിടെപ്പോയി കാടുമരുവിയും മാഞ്ഞുപോയി ലോകത്തിലുള്ളൊരുസ്വർഗമാമീ ഗ്രമത്തിൻ സൗന്ദര്യം നിലച്ചുപോയി
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത