സെന്റ് റോക്കറീസ് യു പി എസ് അരീക്കര/അക്ഷരവൃക്ഷം/ കെറോണ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കെറോണ അതിജീവനം

ലോകമെങ്ങും അലയുന്നു
നിന്നെ ഒരു പിടി ചാരമാക്കുവാൻ
തോൽക്കില്ലെന്ന് നീ പലവട്ടം ഉരിയാടിയാലും
പിടിച്ചുകെട്ടി വലിച്ചു മുറുക്കി നിന്നെ

ചുരുട്ടിക്കെട്ടും ഞങ്ങൾ മാസ്ക്കും
സാനിറ്റൈസറും കയ്യിലേന്തി നിന്നെ
തുരത്തും ഞങ്ങൾ ഐസോലേഷൻ
വാർഡും വേർപിരിയലും എല്ലാം എല്ലാം
നിന്നെ ചാമ്പലാക്കുവാൻമാത്രം

എഫ്രയിം മൈക്കിൾ
3 എ സെന്റ് റോക്കറീസ് യു പി എസ് അരീക്കര
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത