ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/അതിജീവിക്കാം കോറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കോറോണയെ


കുറയരുത് ജാഗ്രത, ഭയം ഉപേക്ഷിക്കാം
കൊറോണയെ ഒന്നായി നമുക്ക് തുരത്താം.
കൈകൾ കഴുകി ശുദ്ധി വരുത്തണം
കൂട്ടം കൂടുന്ന ഇടങ്ങൾ ഒഴിവാക്കണം
ക്ഷമയും സഹനവും കൈമുതലാക്കാം
ആരോഗ്യ പാലകർ പറയുന്നത് അനുസരിച്ചീടാം
ആളുകൾ കൂടുന്ന ഇടങ്ങളിൽ അകലങ്ങൾ പാലിക്കാം
രോഗങ്ങൾ മറച്ചു വെയ്ക്കാതെ പറയാം
നമ്മൾക്കായി നമുക്കൊരുക്കാം അതിജീവനത്തിൻ്റെ വഴികൾ...

 

അഭിജിത്ത് ആർ
5 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത