സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


അതിജീവിക്കും നമ്മൾ അതിജീവിക്കും
  കെറോണ എന്ന മഹാമാരിയെ
  ഭയന്നു വിറച്ചു ലോകജനത
  ഈ മഹാമാരിക്കു മുന്നിൽ

         താങ്ങായ് തണലായ് ആശ്വാസമായി
         ആരോഗ്യ സംരക്ഷകരും നിയമപാലകരും
         കൈകഴുകിയും മാസ്കണിഞ്ഞും
         ലോക ജനത മുന്നോട്ട്

കേരള ജനത ഒന്നിച്ചു നിന്നു
ലോകത്തിനു മുന്നിൽ മാതൃകയായ്
വന്നൂ ലോക്ഡൗൺ
അമ്പരന്നു നിന്നു നാമെല്ലാം

          വീട്ടിലിരുന്നു ബോറടിച്ച നമ്മെ
          ചിന്തിപ്പിച്ചും കളിപ്പിച്ചും
          സോഷ്യൽ മീഡിയ

ഒന്നിച്ചു നിന്ന് ഓടിച്ചീടും
കൊറോണയെ നാം
നേരുന്നു കേരള ജനമേ
ഒരു ബിഗ് സല്യൂട്ട്
 

ലിയോൺ ജോബി
3 B സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത