സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ഒത്തൊരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമ

സുന്ദരമായ നാട് കേരളനാട്
കൈകൾകോർത്തു പോകുവാൻ
അകലം നമുക്ക് നല്ലത്
ഈ ബാധയിൽ നിന്ന് രക്ഷ നേടുവാൻ
ശുചിത്വമെന്ന വാക്കിന്
വില കൊടുക്കാമൊന്നിച്ച്
കോവിഡ് 19 എന്ന രോഗത്തെ
തുരത്തി നമുക്ക് ഓടിക്കാം
സുന്ദരനാട് കേരളനാട്
സംരക്ഷിക്കാം ഒത്തൊരുമയായി
 പാലിക്കാം നമുക്ക് നിയമങ്ങൾ
തുരത്തിടാം ഈ മഹാമാരിയെ

ആനി എസ് ജോയ്
4 A സെയിന്റ് തെരേസ കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത