എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/അമ്പിളിമാമൻ

അമ്പിളിമാമൻ

മാനത്തെ മുല്ല മലരണിഞ്ഞു
താരകളായിരം കണ്ണുചിമ്മി
മക്കൾക്കുനൽകുവാൻ പൊന്നമ്പിളി
ഒരുകിണ്ണം പാലും കൊണ്ടുവന്നു
 

ദേവപ്രിയ രാജീവ്‌
1 എൻ എൽ പി എസ് പൂവത്തുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത