എനിക്കുണ്ടൊരാട് ഇഷ്ടമുള്ളൊരാട് പിങ്കിയെന്നപേര് മണികെട്ടിയ ആട് തുള്ളിച്ചാടി നടക്കും പുള്ളിയുള്ള ആട് ചന്തമുള്ള ആട് ചെവിതുങ്ങിയ ആട് പിങ്കിയെന്നു വിളിച്ചാലോ ഓടിയടുക്കും എൻ്റെ പിങ്കി
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത