എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പരിസ്ഥിതി പ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പ്രശ്നങ്ങൾ
- മനുഷ്യവംശത്തിന്റെ നാശത്തിന് കാരണം അവനവന്റെ ദുഷ്പ്രവർത്തികൾ തന്നെയാണ് .പരിസ്ഥിതി പ്രശ്നം രൂക്ഷമായതിനാലാണ് കൊറോണ പോലുള്ള വൈറസ് രോഗംമൂലം ആളുകൾ മരണപ്പെട്ടുകൊണ്ടിരിക്കുക്കുന്നത്. അന്തരീഷത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ മൃഗങ്ങളിലൂടെ, പക്ഷികളിലൂടെ, അത് മനുഷ്യരിലേക്ക് വ്യാപിക്കുന്നു. പ്ലാസററിക്ക് പോലുള്ള മാരക വിഷമുള്ള പദാർത്ഥങ്ങൾ ഒരിക്കലും മണ്ണിനോടു ചേർന്ന് നശിക്കുന്നില്ല അവ നമ്മുടെ പുഴയേയും കടലിനേയും പ്രകൃതിയേയും നാശത്തിന്റെ വക്കിൽ എത്തിക്കുന്നു


ആതിഷ്
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം