മണ്ണും വിണ്ണും നഗരമായ് മാറുമ്പോൾ
പ്രകൃതിയും വെറും ആർഭാടമാകുന്നു
വയലും കാടും പുഴയും മണ്ണിൽ വീണു മറയുമ്പോൾ
മാനവ നിസ്വാർത്ഥതയും മണ്ണിൽ ലയിക്കൂന്നൂ
വീട്ടുവളപ്പൂകൾ ഓഴിഞ്ഞു കിടക്കുന്നു
വിഷക്കറികൾക്കായി നാം നെട്ടോട്ടമോടുന്നു
കേരം തിങ്ങും കേരളനാട്ടി൯ കേരം
പേരിൽ മാത്രം സന്തോഷം
ഉണരുകവേഗം നീ
അറിയുക ഭൂമിമതാവി൯ ഹൃദയത്തുടിപ്പുകൾ