ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ഞാനാണ് കൊറോണ വൈറസ് .ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് എന്റെ ജനനം.നിരവധി ആളുകളെ ഇതിനോടകം ഞാൻ കൊന്നു കഴിഞ്ഞു.ഇനിയും നിരവധി മനുഷ്യരെ കൊല്ലാൻ എനിക്ക് കഴിയും. പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ, മുതിർന്നവരെന്നോ കുഞ്ഞുങ്ങളെന്നോ ഞാൻ നോക്കാറില്ല. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഞാൻ വ്യാപിച്ചു കഴിഞ്ഞു.ഇന്ത്യയിൽ എനിക്ക് കുറെ പ്രതിസന്ധികൾ നേരിടേണ്ടി ." സോപ്പു പത" എനിക്ക് വളരെ പേടിയാണ്. എല്ലാവരും എന്നെ "കാലൻ " എന്നാണ് വിളിക്കുന്നത്. വേണ്ടത്ര മുൻകരുതൽ എടുത്താൽ നിങ്ങൾക്കും എന്നിൽ നിന്ന് രക്ഷ നേടാം. "പേടി വേണ്ട ജാഗ്രത മതി" എന്ന് സ്വന്തം കൊറോണ വൈറസ്
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം