ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.*കരാട്ടേ -കുങ്ഫു ക്ലാസ്സുകൾ-
2018ലെ ജില്ലാ കരാട്ടെ മൽസരത്തിൽ ശ്രുതി എസ് നായരും ക്രിസ്റ്റ് ജോസഫും ഒന്നാം സ്ഥാനവും ഹരികൃഷ്ണൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനതലത്തിലും ഈ നേട്ടങ്ങൾ കൈവരിക്കാൻ അവർക്കു കഴിഞ്ഞു,