സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ആഹ്വാനം

Schoolwiki സംരംഭത്തിൽ നിന്ന്
ആഹ്വാനം

കൊറോണ ഭീകരമെങ്കിലും
 പക്ഷെ ജാതിയില്ല മതമില്ല
 കൊറോണയ്ക്കു ദേശമോ, വിദേശമോ എന്നൊരതിരില്ല
പണ്ഡിതനും വരാം പാമരനും വരാം
ധനികനെന്നോ, ദരിദ്രനെന്നോ ഭേദമില്ല
ആഘോഷം ആർഭാടം എല്ലാം
വെറും മിഥ്യ എന്നു പഠിപ്പിച്ചു
കൊറോണ തൻ നാളുകൾ
ആരാധനാലയങ്ങൾ അടച്ചാലും പ്രാർത്ഥിക്കാം
ആലയത്തിലെങ്കിലും വായു മലനീകരണമില്ലതെയായ്
 നദികളും പുഴകളും മാലിന്യമുക്തമായ്
പങ്കുവച്ചുള്ളവൻ ഇല്ലാത്തവനായ്
സ്നേഹം എന്ന വികാരം സമ്പന്നമായ്

അശ്വിൻ കൃഷ്ണ
8 A സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത