സമാനതകളില്ലാത്ത പ്രതിസന്ധിയുടെ ഈ കാലത്ത്
എത്ര അകലങ്ങളിലാണെങ്കിലും
ഉള്ളുകൊണ്ട് നമ്മൾ ഏറെ അടുത്ത് തന്നെയാണ്.
അകലം നമ്മുടെ സൗഹൃദത്തിനെ പിന്നെയും ദൃഢപ്പെടുത്തുകയാണ്
വൻശക്തികളായ ലോകരാജ്യങ്ങൾ പോലും
ഒരു മഹാമാരിക്ക് മുന്നിൽ എന്ത് ചെയ്യണമെന്ന് അറിയാതെ
പതറി നിൽക്കുമ്പോൾ
നമ്മുടെ ഐക്യവും സാഹോദര്യവും
ബദൽ നയങ്ങളുമായി പൊരുതി കയറുന്ന
കേരളത്തിന് വേണ്ടി ഒന്നിക്കാം.