വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/സ്നേഹമുള്ള കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹമുള്ള കിളികൾ

വ്യത്യസ്ത നിറമുള്ള കിളികൾ .. !
 വ്യത്യസ്ത ശബ്ദമുള്ള കിളികൾ... !
 ആരോടും പകയില്ല
 ആരോടും ദേഷ്യമില്ല
 മനുഷ്യരിൽ നിന്നും വ്യത്യസ്തം !
 സ്നേഹം മാത്രമേ ഉള്ളൂ
 അവർക്കെന്നും
 സ്വതന്ത്രരായി പറക്കുന്നു
 അവർ സ്വതന്ത്രരായി പറക്കുന്നു... !
 മോഹമെനിക്ക് കിളിയായ് പറക്കാൻ....
 ഒരു കൊച്ചു കിളിയായ് പറക്കാൻ....?

ഫാത്തിമ സ്വാലിഹ
2B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത