ബദരിയ യു.പി.എസ്. വെളിച്ചിക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
(41664 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബദരിയ യു.പി.എസ്. വെളിച്ചിക്കാല
വിലാസം
വെളിച്ചിക്കാല

ബദരിയ യു പി എസ്
,
വെളിച്ചിക്കാല പി.ഒ.
,
691573
,
കൊല്ലം ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഫോൺ0474 2992905
ഇമെയിൽbadhiriya41664@gmail.com
കോഡുകൾ
സ്കൂൾ കോഡ്41664 (സമേതം)
യുഡൈസ് കോഡ്32130900420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസീറ എ എസ്
പി.ടി.എ. പ്രസിഡണ്ട്നിഷാദ് അലി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
10-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



| സ്കൂൾ ചിത്രം= school-photo.png‎ ‎| }}

ചരിത്രം

കൊല്ലം ജില്ലയിൽ നെടുമ്പന പഞ്ചായത്തിൽ പളളിമൺ വില്ലേജിൽ വെളിച്ചിക്കാല എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ ചെയ്യുന്നത് 1975 ൽ ഏതാനും വ്യക്തികൾ ചേർന്ന് സുഗതൻ മെമ്മോറിയൽ  ട്രസ്റ്റ് കുണ്ടു മൺ എന്നൊരു ട്രസ്റ്റ് രൂപീകരിക്കുകയും ആരംഭിക്കുകയും ചെയ്തു. നെടുമ്പന പഞ്ചായത്ത് പ്രദേശത്ത് വിദ്യാഭ്യാസം തൊഴിൽ ആരോഗ്യം സംസ്കാരം മുതലായ കാര്യങ്ങളിൽ അഭിവൃദ്ധി ഉണ്ടാക്കുന്നതിനും വിദ്യാലയങ്ങൾ തൊഴിൽ ശാലകൾ, ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ, കലാസമിതികൾ മുതലായ സ്ഥാപനങ്ങൾ ഉണ്ടാക്കി നടത്തുന്നതിനും കൃഷി കൈത്തൊഴിൽ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ആയിരുന്നു ഈ ട്രസ്റ്റിന്റെ ലക്ഷ്യം. നെടുമ്പന പഞ്ചായത്തിലെ കുണ്ടുമൺ പ്രദേശത്ത് 1976-ൽ ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ഒരു എയ്ഡഡ് L.P.S ആരംഭിക്കുകയും അതിന് സുഗതൻ മൊമ്മോറിയൽ ട്രസ്റ്റ് L.P.S കുണ്ടുമൺ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. തുടർന്ന് നെടുമ്പന പഞ്ചായത്തിലെ ഏറ്റവും പിന്നോക്ക പ്രദേശമായ വെളിച്ചക്കാലയിൽ 1979 ൽ ഒരു എയിഡഡ് യു പി എസ് ആരംഭിക്കുകയും അതിന് സുഗതൻ മെമ്മോറിയൽ ട്രസ്റ്റ് യു പി എസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു സുഗതൻ മാറിയൽ ട്രസ്റ്റിന് സ്കൂൾ നടത്തുവാനുള്ള ശേഷി ഇല്ല എന്ന കാരണത്താൽ 1995 ൽ അബ്ദുൾ റഷീദ് ബദരിയ മൻസിൽ എന്ന വ്യക്തിക്ക് വിലയാധാരം നൽകി അന്നു മുതൽ ഈ സ്ഥാപനം ബദരിയ യു പി എസ് എന്ന പേരിൽ അറിയപ്പെടുന്നു.

ഈ വിദ്യാലയത്തിൽ 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ജീലാനി എൽ.പി.എസ് കുണ്ടുമൺ ഗവൺമെന്റ് എൽ.പി.എസ് കൈതക്കുഴി കാത്തിര തിങ്കൽ എൽ.പിഎസ്. എന്നിവയാണ് ഇതിന്റെ ഫീഡിംഗ് സ്ക്കൂളുകൾ 1979-ൽ അഞ്ചാം ആരംഭിക്കുമ്പോൾ 63 കുട്ടികളാണ് ഉണ്ടായിരുന്നത്. 1981 ൽ ഒരു പൂർണ്ണ സ്ക്കൂൾ ആയപ്പോൾ V VI VII ക്ലാസുകൾക്ക് 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. 1982 ൽ V VI, VII എന്നീ ക്ലാസുകൾക്ക് യഥാക്രമം  മൂന്ന് ഡിവിഷൻ വീതം ഒൻപത് ഡിവി മനാവുകയും 300 നും 350 നും ഇടയിൽ കുട്ടികൾ ആവുകയും ചെയ്തു. ഈ സ്കൂളിന്റെ പരിസരത് നാല് അനംഗീകൃത സ്ക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ സ്കൂളിൽ ഇപ്പോഴും ഇത്രയും കുട്ടികൾ പഠിക്കുന്നു.  

മുൻപ് സൂചിപ്പിച്ചുവല്ലോ. ഈ സ്കൂൾ നെടുമ്പന പഞ്ചായത്തിലെ ഏറ്റവും പിന്നാക്ക പ്രദേശത്താണെന്ന്. ഈ സ്കൂൾ ആരംഭിക്കുമ്പോൾ വൈദ്യുതിയോ, കുടിവെള്ള ക്ഷാമം ചരിഹരിക്കുന്നതിന് പൈപ്പ് ലൈനോ, സഞ്ചാരയോഗ്യമായ റോഡുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പൊതു സ്ഥാപനം എന്നു പറയാൻ ആകെ ഉണ്ടായിരുന്നത് കൈരളി ആർട്ട്സ് സ്പോർട്സ് ക്ലബ്ബ് ഒരു പോസ്റ്റ് ഓഫീസ് ഒരു ഗവൺമെന്റ് ഹോസ്പിറ്റൽ എന്നിവയായിരുന്നു. എന്നാൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടു കൂടി ഈ നാടിന്റെ മുഖഛായ തന്നെ മാറി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടിട്ടുണ്ട് സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ രംഗത്തു പോലും ഇതു പ്രകടമാണ്. നിർധന കുടുംബത്തിൽ നിന്നും ഇവിടെ പഠിച്ചിട്ടുള്ള വിദ്യാർത്ഥികളിൽ പലരും സർക്കാർ ജീവനക്കാരും, അധ്യാപകരും, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരായും ഉണ്ട്. അവരൊക്കെ തന്നെ ഈ വിദ്യാലയത്തിന് ഒരു മുതൽ കൂട്ടായും സഹായവും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശശിധരൻ പിള്ള എം ആർ ( പ്രധമഅദ്ധ്യാപകൻ)

ആച്ചിയമ്മ ഡാനിയേൽ

സരസ്വതിഅമ്മ

ലീല ഭായി

വിജയമ്മ സി

രാജു പി

ശ്യാമള കുമാരി അമ്മ സി

ശ്യാമള കുമാരി കെ കെ

സുഷമാ ദേവി സി

ഇബ്രാഹിംകുട്ടി

സരസമ്മ കെ

മുഹമ്മദ് ഹനീഫ

ജോളി ചെറിയാൻ

നിലവിലെ അദ്ധ്യാപകർ

നെസീറ എ എസ് ( പ്രധമഅദ്ധ്യാപിക)

ഷിജു കെ ബേബി

മഞ്ജു ജെ

അനിൽകുമാർ ബി

ജുവൈരിയ എം

അൻസറുദീൻ എസ്

റജിന എ

ജസീല എ എം

സബീനബീവി എഫ്

രശ്മി ആർ എ

ഷിമിയ എസ്

ശിവപ്രസാദ് എൻ

റീനാബീഗം കെ

ഷംനാദ് മുഹമ്മദ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിന്ധു എസ്

(കവയത്രി അധ്യാപിക)

ബാബുജി

(പരിസ്ഥിതി പ്രവർത്തകൻ )

എസ് ബിജു

രാഷ്ട്രീയ നേതാവ്

ഉപേന്ദ്രൻ

നൃത്തസംവിധായകൻ

ശരത്ചന്ദ്രൻ

അധ്യാപകൻ നോവലിസ്റ്റ്

വഴികാട്ടി

  • കൊല്ലം ആയൂർ റോഡിൽ വെളിച്ചിക്കാല ജംഗ്ഷനിൽ നിന്നും ടി ബി ഹോസ്പിറ്റൽ റോഡിൽ പോസ്റ്റോഫീസിന് സമിപം സ്ഥിതി ചെയ്യുന്നു<
Map