ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


ദൂരെ നിന്നും എത്തി
ഒരു വിശിഷ്ട അതിഥി
അദൃശ്യരൂപനായൊരു
അതിഭയങ്കരൻ - അവൻ

മനുഷ്യ ജീവനെത്തേടി
ഭൂവിൽ നാശം വിതറാൻ
നൂലു പൊട്ടിയ പട്ടമായ്
ലോകമാകെ പടർന്നെത്തി

പരീക്ഷ നാളിൽ ഭീതി പടർത്തി
പനിയായ്, ചുമയായ്, മരണമായി
മാനവകുലത്തിൽ താണ്ഡവമാടി
നോവൽ കൊറോണ വൈറസ്
 

ഫെലിറ്റ് എലീസ ജീമോൻ
5 A ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം