എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മറയുന്ന കാഴ്ചകൾ

മറയുന്ന കാഴ്ചകൾ


അമ്മ പറഞ്ഞ പാടവരമ്പും
ഇടവഴിയും കുളവും,
കാണാൻ കൊതിയുണ്ട്
കുയിലിന് ഒപ്പം പാടാൻ,
തുമ്പിയെ പിടിക്കാൻ,
നാട്ടുമാവിൻ കല്ലെറിയാൻ,
തോട്ടിലെ മീൻ പടിക്കാൻ,
കൊയ്ത്തൊഴിഞ്ഞൊരു പാടത്ത്‌
കൂട്ടരുമൊത്തു കളിക്കാൻ.
എവിടെ മറഞ്ഞു ഇവയെല്ലാം?
എൻറെ നാടിനിതെന്തുപറ്റി ?
തിരികെ കിട്ടുമോ ഞങ്ങൾക്കിവയെല്ലാം ?

നിരഞ്ജൻ വിജയകുമാർ
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത