എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവാണല്ലോ രോഗപ്രതിരോധം എന്നു പറയുന്നത്.നമ്മളിൽ രോഗപ്രതിരോധം ഉണ്ടാകുന്നതിന് നാം പോഷകങ്ങളടങ്ങിയ ആഹാരം കഴിക്കണം.ശുചിത്വം പാലിക്കണം.കുത്തിവെപ്പുകൾ എടുക്കണം. ഇന്ന് നമ്മുടെ ലോകത്ത് പടർന്നു പിടിച്ച്കൊണ്ടിരിക്കുന്ന കോറോണ വൈറസ് എന്ന മഹാമാരിക്കും പ്രതിവിധി പ്രതിരോധം തന്നെയാണ്.എന്തെങ്കിലും രോഗം വരുന്നതിനു മുൻപ് അത് വരാതെ നോക്കുന്നതാണ് ഉത്തമം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം