ഗവ. മുസ്ലീം എൽ പി സ്കൂൾ , പാപ്പിനിശ്ശേരി/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം


അക്ഷരങ്ങൾ കൂട്ടുകാരായി
അധ്യാപകർ അമ്മമാരുമായി
പാട്ടും കഥയും കവിതയുമായി
ഒത്തിരി നേരമിരുന്നു എൻ
കൊച്ചുവിദ്യാലയത്തിൽ
ഒത്തിരി ഇഷ്ടമാണ്
എനിക്കെന്റെ വിദ്യാലയം

 

പകർത്തുക

മഹാദ് പി ടി പി
നാലാം തരം ജി എം എൽ പി സ്കൂൾ പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത