ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം ലോകത്തിന്റെ നന്മയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം ലോകത്തിന്റെ നന്മയ്ക്ക്

വ്യക്തി ശുചിത്വത്തിൽ നൽകുന്ന പ്രാധാന്യം എന്തു കൊണ്ട് പൊതു ശുചിത്വത്തിൽ മലയാളികൾ നൽകുന്നില്ല. ആരും കാണാതെ മാലിന്യം വലിച്ചെറിയുന്നു. ഇത് തുടർന്നാൽ മാലിന്യ കേരളം എന്ന ബഹുമതിയ്ക്ക് അർഹരാകുകയില്ലേ! ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് 'കിട്ടുന്ന പ്രതിഫലമാണ് എന്ന് നാം തിരിച്ചറിയുന്നില്ലരോഗപ്രതിരോധത്തിന് ഏറ്റവും പ്രധാനം പരിസര ശുചിത്വവും വ്യക്തി ശുചിത്വവുമാണ്.ഇതിനായി എല്ലാവരും പ്രയത്നിക്കണം. വ്യക്തി ശുചിത്വത്തിലൂടെ സമൂഹത്തിലും അതിൽ നിന്നും രാജ്യത്താകെയും പിന്നീട് ലോകം മുഴുവൻ ശുചിത്വം ഉള്ളതായാൽ രോഗങ്ങൾ ഉണ്ടാകാതിരിക്കും.





ശ്രീനന്ദ. എസ്സ്. ബേബി
6 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം