ഗവ ഹൈസ്കൂൾ കേരളപുരം/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം

പുതിയൊരു അധ്യയനവർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് 2026 ജൂൺ 1 സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.ഉദ്ഘാടനം നിർവഹിച്ചത് ശ്രീമതി. വിനീതകുമാരി പി (മെമ്പർ, ജില്ലാ പഞ്ചായത്ത്, കൊല്ലം ).
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷതൈ നട്ടുകൊണ്ട് തുടക്കം കുറിച്ചു.പരിസ്ഥിതി ദിന പ്രതിജ്ഞ, ക്വിസ്, പോസ്റ്റർ നിർമാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.

