ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മികവ് പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

നല്ലപാഠം

29/08/25

മലയാള മനോരമ നല്ല പാഠത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വരാൻ സാധിക്കാത്ത ഭിന്നശേഷി കുട്ടികൾക്ക് ഓണ സദ്യ വീടുകളിൽ എത്തിച്ചു.

ഹരിത ക്ലബ്ബിൻറെ തുണിസഞ്ചി വിതരണോദ്‌ഘാടനം പ്രഥമാധ്യാപകൻ മുജീബ് മാസ്റ്റർ നിർവഹിച്ചു.ക്ലബ് കൺവീനർ സിന്ധു ടീച്ചർ ,സീനിയർ അസിസ്റ്റൻറ് സൽ‍മ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

ദന്തരോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസുകളും- B+  സമഗ്രാരോഗ്യ പദ്ധതി

11/09/25,12/09/25

B+  സമഗ്രാരോഗ്യ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദന്തരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു അധ്യാപകർ രക്ഷിതാക്കൾ എന്നിവരും ക്യാമ്പിന്റെ ഭാഗമായി.ഓറൽ ഹെൽത്തിനെ കുറിച്ച് നല്ലൊരു ബോധവൽക്കരണം നടത്തി