കൂടുതൽ വായനയ്ക്ക്/
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ചാന്ദ്രദിന പതിപ്പ് തയ്യാറാക്കാൻ റോക്കറ്റ് മാതൃക നിർമ്മാണം ക്വിസ്എന്നിവസംഘടിപ്പിച്ച ചാന്ദ്രയാത്ര വീഡിയോ പ്രദർശനം നടന്നു
സ്വാതന്ത്ര്യ ദിനം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം മികവുറ്റതാക്കാൻസാധിച്ചു ദേശഭക്തിഗാനം പ്രസംഗം തുടങ്ങിയ മത്സരങ്ങൾ ഇതിനോട് അനുബന്ധിച്ച് നടത്തുകയുണ്ടായി.സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും കുട്ടികളുടെ കലാപരിപാടികൾ നടത്തുകയും ചെയ്തു മധുരം വിതരണം ചെയ്തു
ഓണാഘോഷം
ഓണപ്പൂക്കളം ഇട്ടും ഓണപ്പാട്ടുകൾ പാടിയും തിരുവാതിരക്കളി അവതരിപ്പിച്ച ഓണക്കളികളിൽ ഏർപ്പെട്ടും ഓണ സദ്യ ഒരുക്കിയും ഓണം കെങ്കേമമാക്കാൻകഴിഞ്ഞു.
ഗാന്ധിജയന്തി
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഗാന്ധി പതിപ്പ് ക്വിസ് ഗാന്ധി ഗാന ആലാപനം ഗാന്ധിദിന സന്ദേശം നൽകാൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
ശിശുദിനം
ശിശുദിനവുമായി ബന്ധപ്പെട്ട ജവഹർ സ്മാരകഗ്രന്ഥശാല യുമായി ചേർന്ന് കുട്ടികൾക്ക് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു ശിശുദിനത്തിൽ ശിശുദിന സന്ദേശം നൽകി മധുരം വിതരണം ചെയ്തു കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു
ക്രിസ്മസ്
ക്രിസ്മസ് മായി ബന്ധപ്പെട്ട കുട്ടികൾക്ക് ബിരിയാണി നൽകുകയും കരോൾ ഗാന മത്സരം ക്രിസ്മസ് ഫാദർ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു
പഠനയാത്ര
തിരുവനന്തപുരം കേന്ദ്രമാക്കി നാല് അഞ്ച് ക്ലാസിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പഠനയാത്ര ഫെബ്രുവരി മാസത്തിൽ സംഘടിപ്പിച്ചു
സ്കൂൾ വാർഷികം
2026 മാർച്ച് 6 വെള്ളിയാഴ്ച സ്കൂൾ വർക്ക് ആഘോഷം ഘാ ടനം നിയോജകമണ്ഡലംഎംഎൽഎ അഡ്വക്കേറ്റ് എം വിൻസെന്റ്നിർവഹിച്ചു.പ്രസ്തുത യോഗത്തിൽ സിനിമാ സീരിയൽ താരം ജോബി മുഖ്യാതിഥിയായിരുന്നു ഇതിനോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടത്തുകയുണ്ടായി