ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ യു പി എസ് പെരിങ്ങമ്മല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പെരിങ്ങമ്മല ഗവ യു പി എസിലെ സ്കൂൾതല പ്രവേശനോത്സവം 02/06/25 നു രാവിലെ 10.30 നു പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷിനു മടത്തറ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ശ്രീ.ഷെനിൽ റഹീം അധ്യക്ഷത നിർവഹിച്ചു.

പരിസ്ഥിതി ദിനം

ജൂൺ 5- സ്പെഷ്യൽ അസംബ്ലി ,പ്രതിജ്ഞ

പഠനോപകരണ വിതരണം

പഠനോപകരണ വിതരണം

ജൂൺ 17-KWASA കൈത്താങ്ങിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടന്നു.



ജൂൺ 18 സയൻസ് ക്ലബ് ഉദ്ഘാടനം

സാലി പാലോട് നിർവഹിച്ചു.

ജൂൺ 26 വായന വാരാചരണം സമാപനം

അധ്യാപകനും കലാകാരനുമായ ശ്രീ പ്രദീഷ് ആയിരുന്നു മുഖ്യാഥിതി.

ലോക ലഹരി വിരുദ്ധ ദിനം പ്രതിജ്ഞ പോസ്റ്റർ പ്രദർശനം ഫ്ലാഷ് മോബ്

ജൂലൈ 1 ഉണർവ്വ്

കേരളം പോലീസിന്റെ ലഹരി വിരുദ്ധ ബോധവത്കരണം ഉണർവ്വ്

ജൂലൈ 7 ബഷീർ ദിനാചരണം

ബഷീർ ദിനാചരണം



ജൂലൈ 26 മാലിന്യ സംസ്കരണം ബോധവൽക്കരണം

സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ യും നല്ല പാഠം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു.ക്ലാസ് പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ചെയർ പേഴ്സൺ സുനൈസ അൻസാരി നയിച്ചു.

ജൂലൈ 31 പാലിയേറ്റിവ് കെയർ

സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റിവ് കെയറിനെ കുറിച്ച് ബോധവത്കരണ ക്ലാസ് നടന്നു.