ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗണിത ക്ലബ്ബ്/2025-2026
ദൃശ്യരൂപം
20/06/2025 മാത്‍സ് ക്ലബ് രൂപീകരിച്ചു
- കൺവീനർ : അനമിത്ര K ഗിരീഷ് (10G)
- ജോയിന്റ് കൺവീനർ : നേഹ മെഹ്‌റ (10G)
10/07/2025 ഇന്ന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ മീറ്റിംഗ് കൂടി ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് ആവശ്യമായ മത്സരയിനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
4/08/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഗണിതശാസ്ത്രമേള ആരംഭിച്ചു. കുട്ടികൾ വളരെ നിലവാരത്തോടും, ആവേശത്തോടും കൂടി മത്സരയിനങ്ങളിൽ പങ്കെടുത്തു.
Number chart,Geometrical chart,Other chart, Pure construction, Working model, Still model, Games
തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.