ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:ARMY.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 133 കെ.ബി., മൈം തരം: image/jpeg)

പി ടി എം എ യു പി സ്കൂൾ ബെദിരയിലെ അധ്യാപകനും മുൻ സൈനികനുമായിരുന്ന സുനിൽ കുമാർ പി ടി മാഷിനെ ജനുവരി 15 ദേശീയ സൈനിക ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ സാമൂഹ്യശാസ്ത്രം ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. തുടർന്ന് സ്കൂളിന്റെ സ്നേഹാദരസൂചകമായി മോമെന്റോ കൈമാറി .കുട്ടികളിലും അധ്യാപകരിലും നിന്ന് സ്നേഹവും ആദരവും നിറഞ്ഞ കൈയടികളോടെയാണ് ഈ ആദരിക്കൽ നടന്നത്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:37, 15 ജനുവരി 202614:37, 15 ജനുവരി 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 720 (133 കെ.ബി.)11469 (സംവാദം | സംഭാവനകൾ)
"https://schoolwiki.in/index.php?title=പ്രമാണം:ARMY.jpg&oldid=2932558" എന്ന താളിൽനിന്ന് ശേഖരിച്ചത്