ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2025-28 BATCH,40 അംഗങ്ങളും സജീവമായി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു .

SI.No Student's Name Admin no. Photo
1. Noel Jose Mathew 8615
2. Marin Elizabeth Jojo 8225
3. Adhya Girish 7768
4. Mishlin Thomas 7664
5. Abin Thomas Saji 8629
6. Anyssa Binu Joseph 8190
7. Jaise Maria Shibu 7629
8. Deono Elasa Manoj 8537
9. Vaika V M 7636
10. Joel Sinil 8627
11. Alvin Thomas 8616
12. Sarah Mariya Josekutty 8550
13. Josepheena Scaria 8542
14. Riniya Rijo 8613
15. Abiya Anna THomas 7618
16. Anjaly Jackson 8191
17. Ashitha Tresa Antony 8189
18. Lakshmi V 7662
19. Richa Anna Sovi 8547
20. Devadarsh V 8624
21. Ann MAria Thomas 7656
22. Devika T S 7626
23. Rohan Shibu 8616
24. Sandriya Joseph 7633
25. Anugraha Ann Thomas 7657
26. Theertha B 8552
27. Angel Mariya Saji 8524
28. Diyamol Shijo 8536
29. Aaron Thomas 8621
30. Sandra Sajan 8518
31. Adeena Manoj 7765
32. Ann Maria MAthew 8192
33. Devika K S 8235
34. Angel Tisil 8525
35. Aksa v thomas 7620
36. Abin Tomichan 8620
37. Anuja Suneesh 7623
38. Minna Varghese 7632
39. Anit Sara Soji 7957
40. Diya Mariya Biji 7666

2025-28 Little Kites

2025 June 25-ന് നടന്ന അഭിരുചി പരീക്ഷയിൽ 99 കുട്ടികൾ പങ്കെടുത്തു. അതിൽനിന്ന് 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

17/9/25 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു.  Little Kites Trainer ബാലചന്ദ്രൻ സാർ ക്യാമ്പിന് നേതൃത്വം നൽകി. 27 കുട്ടികളുടെ മാതാപിതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.

റെഗുലർ ക്ലാസ്സുകൾ -ഹൈ ടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ  എന്നീ ക്ലാസ്സുകൾ കൃത്യമായി നടന്നു. കുട്ടികൾ താത്പര്യത്തോടെ little kites ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.

യൂണിഫോം ഇട്ട് കുട്ടികൾ ബുധനാഴ്ചകളിൽ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.

സാമൂഹികമായി പ്രാധാന്യമുള്ള വിഷയങ്ങളേകുറിച്ച് ബോധവൽക്കരണം നൽകാൻ പോസ്റ്റർ, ആനിമേഷൻ മുതലായവ നിർമിക്കാൻ താത്പര്യം കാണിക്കുന്നു.


 
Little Kites 2025-28 students with Balachandran Sir, HM N C Kurian Sir, Former Manager Sr.Sophy, Little Kites Mentor Sr.Marylit
 
Parents who participated in 2025-28 preliminary camp