സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/2025-28
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
2025-28 BATCH,40 അംഗങ്ങളും സജീവമായി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു .
| SI.No | Student's Name | Admin no. | Photo |
|---|---|---|---|
| 1. | Noel Jose Mathew | 8615 | |
| 2. | Marin Elizabeth Jojo | 8225 | |
| 3. | Adhya Girish | 7768 | |
| 4. | Mishlin Thomas | 7664 | |
| 5. | Abin Thomas Saji | 8629 | |
| 6. | Anyssa Binu Joseph | 8190 | |
| 7. | Jaise Maria Shibu | 7629 | |
| 8. | Deono Elasa Manoj | 8537 | |
| 9. | Vaika V M | 7636 | |
| 10. | Joel Sinil | 8627 | |
| 11. | Alvin Thomas | 8616 | |
| 12. | Sarah Mariya Josekutty | 8550 | |
| 13. | Josepheena Scaria | 8542 | |
| 14. | Riniya Rijo | 8613 | |
| 15. | Abiya Anna THomas | 7618 | |
| 16. | Anjaly Jackson | 8191 | |
| 17. | Ashitha Tresa Antony | 8189 | |
| 18. | Lakshmi V | 7662 | |
| 19. | Richa Anna Sovi | 8547 | |
| 20. | Devadarsh V | 8624 | |
| 21. | Ann MAria Thomas | 7656 | |
| 22. | Devika T S | 7626 | |
| 23. | Rohan Shibu | 8616 | |
| 24. | Sandriya Joseph | 7633 | |
| 25. | Anugraha Ann Thomas | 7657 | |
| 26. | Theertha B | 8552 | |
| 27. | Angel Mariya Saji | 8524 | |
| 28. | Diyamol Shijo | 8536 | |
| 29. | Aaron Thomas | 8621 | |
| 30. | Sandra Sajan | 8518 | |
| 31. | Adeena Manoj | 7765 | |
| 32. | Ann Maria MAthew | 8192 | |
| 33. | Devika K S | 8235 | |
| 34. | Angel Tisil | 8525 | |
| 35. | Aksa v thomas | 7620 | |
| 36. | Abin Tomichan | 8620 | |
| 37. | Anuja Suneesh | 7623 | |
| 38. | Minna Varghese | 7632 | |
| 39. | Anit Sara Soji | 7957 | |
| 40. | Diya Mariya Biji | 7666 |
2025-28 Little Kites
2025 June 25-ന് നടന്ന അഭിരുചി പരീക്ഷയിൽ 99 കുട്ടികൾ പങ്കെടുത്തു. അതിൽനിന്ന് 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
17/9/25 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു. Little Kites Trainer ബാലചന്ദ്രൻ സാർ ക്യാമ്പിന് നേതൃത്വം നൽകി. 27 കുട്ടികളുടെ മാതാപിതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
റെഗുലർ ക്ലാസ്സുകൾ -ഹൈ ടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ എന്നീ ക്ലാസ്സുകൾ കൃത്യമായി നടന്നു. കുട്ടികൾ താത്പര്യത്തോടെ little kites ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.
യൂണിഫോം ഇട്ട് കുട്ടികൾ ബുധനാഴ്ചകളിൽ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.
സാമൂഹികമായി പ്രാധാന്യമുള്ള വിഷയങ്ങളേകുറിച്ച് ബോധവൽക്കരണം നൽകാൻ പോസ്റ്റർ, ആനിമേഷൻ മുതലായവ നിർമിക്കാൻ താത്പര്യം കാണിക്കുന്നു.

