ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ് എസ്.വെസ്റ്റ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
41057-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41057
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർഅബിൻ അനിൽകുമാർ
ഡെപ്യൂട്ടി ലീഡർഹലീമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്മിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ ചന്ദ്രൻ
അവസാനം തിരുത്തിയത്
07-06-20269400690406


കുട്ടി പട്ടം അംഗങ്ങൾ
ക്രമ സംഖ്യ പ്രവേശന സംഖ്യ വിദ്യാർത്ഥികളുടെ പേര് ക്ലാസ് ഉം ഡിവിഷൻ ഉം
1 5630 അഭിൻ അനിൽകുമാർ 9B
2 5638 ആധിത്യൻ എസ് 9B
3 5402 ആദിൽ ഷാനവാസ് 9B
4 5642 അദ്വൈത്ത് ബി എസ് 9B
5 5416 അഫീഫ ഫാത്തിമ 9B
6 5631 അഫ്നാസ് എൻ 9B
7 5641 അക്ഷയ എസ് 9B
8 5414 ഫിർസാന ഫിറോസ് 9B
9 5418 ഗോഗുൽ ജി 9B
10 5617 ഗോകുൽ രാജ് എൽ ആർ 9B
11 5417 ഹാജിറ എം 9B
12 5406 ഹലീമ എസ് 9B
13 5522 ഹരിത ബൈജു 9B
14 5391 മഞ്ജിമ ആർ 9A
15 5635 മനോഹ് ജി 9A
16 5625 മീര രാജേഷ് 9B
17 5675 മുഹമ്മദ് റൈഹാൻ എസ് 9B
18 5629 നന്ദന എസ് 9B
19 5423 ഋഷി ശങ്കർ കെ 9B
20 5634 സുമയ്യ എസ് 9B
21 5412 വൈഗ വി ആർ 9B
22 5644 വൈശാഖ് എസ് 9B
23 5389 വൈഷ്ണവി വി 9B

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

2025 മെയ് 28 ാം തീയതി 2024_2027 ലിറ്റിൽ കൈറ്റ്സ് ബാച്ച് ൻ്റെ സ്കൂൾ ലെവൽ phase 1 ക്യാമ്പ് നടന്നു. കൊല്ലം ഗവ: മോഡൽ girls ഹൈ സ്കൂളിലെ അധ്യാപിക ശ്രീമതി ജാസ്മിൻ ക്ലാസ് നയിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആയിരുന്നു ക്യാമ്പ്.

2025 സെപ്റ്റംബർ 23 മുതൽ 25 വരെ നടന്ന ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണം.

ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ പത്താം ക്ലാസ് ന് robotics ൻ്റെ ക്ലാസ് നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് 2024_2027 ബാച്ച് ൻ്റെ തനത്‌ പ്രവർത്തനത്തിൻ്റെ ഭാഗമായി UP വിദ്യാർഥികൾക്ക് ക്ലാസ് നൽകുന്നു . (2025 October 8 തീയതി മുതൽ)

2025 ഒക്ടോബർ 22ാം തീയതി 2024_2027 ലിറ്റിൽ കൈറ്റ്സ് ബാച്ച് ൻ്റെ സ്കൂൾ ലെവൽ phase 2 ക്യാമ്പ് നടന്നു. കൊല്ലം ഗവ: മോഡൽ girls ഹൈ സ്കൂളിലെ അധ്യാപിക ശ്രീമതി അന്നമ്മ ക്ലാസ് നയിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആയിരുന്നു ക്യാമ്പ്.എച്ച് എം ശ്രീ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു .തുടർന്ന് sitc ശ്രീമതി മുംതാസ് ഉം പിടിഎ പ്രസിഡണ്ട് ശ്രീമതി പാർവതി ക്യാമ്പ് ന്‌ ആശംസകൾ നൽകി.

ഉപജില്ലാ തലം ലിറ്റിൽ കൈറ്റ്സ് ക്യാമ്പിലേക്ക് തിരഞ്ഞടക്ക്പെട്ട് വിദ്യാർത്ഥികൾ

LK 2024-2027 ബാച്ചിലേ കുട്ടികൾ രക്ഷാകർത്തകൾക്ക് AI പരിശീലനം നൽകുന്നു . 24 FEB 2026.


.