Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വായന മാസാചരണ പരിപാടി

പയ്യന്നൂർ ഉപജില്ലയിൽ നിന്ന് ജില്ലാതല മത്സരത്തിലേക്ക് 2 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

ആറാം ക്ലാസിലെ അലിൻ്റെ എസ് എ പുസ്തകത്തിനൊരു കത്ത് വിഭാഗത്തിലും പത്താം ക്ലാസിലെ അദ്വിനികൃഷ്ണ കവർ പേജ് രൂപകൽപനവിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ടു.

അറബിക് ടാലൻ്റ് ടെസ്റ്റ് ഉപജില്ലാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് ഷഹസാദ് വി മൂന്നാം സ്ഥാനം നേടി.