സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സെപ്റ്റംബർ 22ാം തിയതി തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്വെയർ സ്വാതന്ത്യദിനത്തിൻ്റെ പ്രതിജ്ഞ ഒമ്പതാം ക്ലാസിലെ LK വിദ്യാർഥിയായ ആദിൽ സി ഷിബു ചൊല്ലികൊടുത്തു. കുമാരി അലീന തെരേസ് സോഫ്റ്റ് വെയർ സ്വാതന്ത്യദിനത്തെക്കുറിച്ച് സംസാരിച്ചു. സോഫ്റ്റ് വെയർ സ്വാതന്ത്യദിനം വിഷയമാക്കി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. Arduinokit പ്രദർശനവും ഈ ദിനത്തിൻ്റെ ഭാഗമായി നടത്തി.