സർവരും ഭയക്കുന്നു കൊറോണേ
തൻ ഭീതിയിൽ
ഈ ലോകം എല്ലാമേ നിശ്ചലം നിൽക്കുന്നു
വിദ്വേഷമുണ്ടായിട്ടല്ല മാനുഷർക്കിടയിൽ
ഉച്ച നിചത്വവുംതൊട്ടു കുട്ടായ്‍മയുമില്ല
ഹാ ധാരിത്രി നീ എത്ര മനോഹരി
പുകയില്ല പൊടിയില്ല ശബ്‍ദകോലാഹങ്ങളില്ല
എങ്ങും മുഴുങ്ങുന്നു പറവതൻ കളകളം
ഉഷാരാമാകുന്നു നിൻ മേനിയാകായും