LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
36017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36017
യൂണിറ്റ് നമ്പർlk/2018/36017
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം18
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സരിഗ എസ് നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രശ്‌മി എം എസ്
അവസാനം തിരുത്തിയത്
05-10-2025Abilashkalathilschoolwiki


അംഗങ്ങളുടെ വിശദാംശങ്ങൾ

പ്രിലിമിനറി ക്യാമ്പ്

LK പ്രിലിമിനറി ക്യാമ്പ് 2025-2028


2025-2028 അദ്ധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 12/09/2025 രാവിലെ 10 മണിക്ക് സ്കൂളിൽ ആരംഭിച്ചു. ക്ലാസ്സുകൾ  നയിച്ചത് കൈറ്റ് മാസ്റ്റർ ശ്രീ അഭിലാഷ് സർ ആയിരുന്നു. ഈ വർഷം ഞങ്ങൾക് 18 കുട്ടികൾ അടങ്ങുന്ന LK യൂണിറ്റ് ആണ് ഉള്ളത്. ആനിമേഷൻ, റോബോട്ടിക്, സ്ക്രാച്ച് എന്നിവയുടെ ക്ലാസുകൾ വളരെ വിജ്ഞാനപ്രദമായിരുന്നു.ക്ലാസുകൾക്ക് ശേഷം ഉച്ചയ്ക്ക് 3മണിക്ക് LK കുട്ടികളുടെ ഒരു PTA മീറ്റിംഗ് കൂടി ഉണ്ടായിരുന്നു.4മണിക്ക് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ